വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ആനവണ്ടിയുടെ വളയം പിടിക്കുന്നത് അധാര്‍മികമാണെന്ന് എന്‍.എസ്. മാധവന്‍

Thomas-Chandy_0-830x412കൊച്ചി: വിദേശത്ത് ശിക്ഷിക്കപ്പെട്ട തോമസ് ചാണ്ടി മന്ത്രിയായത് അധാര്‍മികമാണെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. തെരഞ്ഞെടുപ്പു നിയമത്തില്‍ വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി ഒന്നും പറയുന്നില്ല. എന്നാല്‍, നൈതികത അങ്ങനെയല്ല. ചാണ്ടിയുടെ നിയമനം പുനപരിശോധിക്കണം.

കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ പണാപഹരണക്കേസില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് വിധിച്ച വാര്‍ത്തയുടെ ലിങ്കും മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുവൈത്തിലെ ഇന്ത്യക്കാരെ ഭയങ്കരമായി പറ്റിച്ചതിന്‍െറ റിപ്പോര്‍ട്ടാണിത്. ശിക്ഷിക്കപ്പെട്ട ഒരാള്‍ ആനവണ്ടിയുടെ വളയം പിടിക്കുന്നത് അധാര്‍മികമാണ്.

http://gulfnews.com/news/uae/general/four-keralites-in-massive-gulf-scam-1.434151

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment