കൊച്ചി: ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍. ഒരു വർഷത്തോളമായി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. മദ്യം നൽകിയും പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടിക്കുണ്ടായ മാറ്റം തിരിച്ചറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലോ പൊലീസിലോ വിവരം അറിയിച്ചില്ല. മാതാപിതാക്കള്‍ ജോലിക്കുപോയ സമയങ്ങളിലായിരുന്നു പീഡനം. അയല്‍വാസികളാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്. വിവരം മറച്ചുവെച്ചതിന് സ്കൂള്‍ അധികൃതർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news