ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് നടത്തി

CMA Food drive photoചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഡെസ്പ്ലയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ വെച്ചുനടത്തി. നൂറോളം ആളുകള്‍ക്ക് സംഘടന ഭക്ഷണം വിതരണം ചെയ്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും സഹകരിച്ച ഈ ചാരിറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു.

പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഭാവിയിലും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment