Flash News

വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍

April 5, 2017

Syro malabar cathedralഷിക്കാഗോ: മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിലെ ഹോളി വീക്ക് വിശുദ്ധ കുര്‍ബാന സമയങ്ങള്‍ ഇപ്രകാരമായിരിക്കും:

ഏപ്രില്‍ 9, ഓശാന ഞായര്‍

8:00 am വി. കുര്‍ബാന (മലയാളം)
10:00 am പാരിഷ്ഹാളില്‍ കുരുത്തോല വെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം
10:30 am വിശുദ്ധകുര്‍ബാന (മലയാളം)
10:30 am ബേസ്‌മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്)
12:00 ഉച്ചക്ക് പാരിഷ് ഹാളില്‍ തമുക്ക് നേര്ച്ച
5:30 pm വി. കുര്‍ബാന (മലയാളം)
5:00 pm നോര്‍ത്ത്ബ്രൂക്ക് ഔവര്‍ ലേഡി ഓഫ് ദി ബ്രൂക്ക് പള്ളിയില്‍ വി. കുര്‍ബാന

ഏപ്രില്‍ 10, തിങ്കള്‍

8:30 am വി. കുര്‍ബാന (മലയാളം)
7:00 pm വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)

ഏപ്രില്‍ 11, ചൊവ്വ

8:30 am വി.കുര്‍ബാന (മലയാളം)
7 pm വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)

ഏപ്രില്‍ 12, ബുധന്‍

8:30 മാ വി. കുര്‍ബാന (മലയാളം)
6:30 pm തൈലം വെഞ്ചിരിപ്പ്, വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)

ഏപ്രില്‍ 13, പെസഹാ വ്യാഴം

7:00 pm വി. കുര്‍ബാന, കാലുകഴുകല്‍ശുശ്രൂഷ (മലയാളം)
9:00 pm 12:00 രാത്രി ചാപ്പലില്‍ ആരാധന
9:00 pm പാരിഷ്ഹാളില്‍ പെസഹായപ്പം മുറിക്കല്‍ ശുശ്രൂഷ

ഏപ്രില്‍ 14, ദുഃഖവെള്ളി

9:00 am 5:00 pm ചാപ്പലില്‍ ആരാധന
5:30 pm കുരിശിന്റെവഴി
7:00 pm പീഡാനുഭവ വായനയും കുരിശുരൂപം മുത്തലും (മലയാളം)
7:00 pm ബേസ്‌മെന്റില്‍ പീഡാനുഭവ വായനയും (ഇംഗ്ലീഷ്) കുരിശുരൂപം മുത്തലും

ഏപ്രില്‍ 15, ദുഃഖ ശനി

8:30 am വി. കുര്‍ബാന (മലയാളം), പുത്തന്‍ വെള്ളവും തീയും വെഞ്ചിരിപ്പ്

ഏപ്രില്‍ 15, ഈസ്റ്റര്‍ വിജില്‍

7:00 pm വി. കുര്‍ബാന (മലയാളം)
7:00 pm ബേസ്‌മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്)

ഏപ്രില്‍ 16, ഈസ്റ്റര്‍ ഞായര്‍

10:00 am വി. കുര്‍ബാന (മലയാളം)

നോര്‍ത്ത്ബ്രൂക്ക് പള്ളിയില്‍ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ വിശുദ്ധവാര കര്‍മ്മങ്ങളോ കുര്‍ബാനയോ ഉണ്ടായിരിക്കുന്നതല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top