നഗ്നത അതിരുകടന്നപ്പോള്‍ മാനം പോയത് ശ്രുതി ഹാസന്; അര്‍ദ്ധനഗ്നയായുള്ള നൃത്തം യൂട്യൂബില്‍ ഹിറ്റ്

katamarayudu-movie-latest-stills-of-pawan-and-shruti-hassanപലപ്പോഴും നായികമാര്‍ക്ക് പറ്റുന്ന വലിയ വലിയ അബദ്ധങ്ങളൊക്കെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. പ്രധാനമായും തുണി കുറച്ച് ‘ഫാഷന്‍’ കാണിക്കുമ്പോഴാണ് നായികമാരുടെ മാനം പോകുന്നത്. ഈ പട്ടികയില്‍ മലയാളി നടി മഡോണ സെബാസ്റ്റിന്‍ ഉള്‍പ്പടെയുള്ളവരുണ്ട്. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ക്കും അടിവസ്ത്രം കാരണം വലിയൊരു പണി കിട്ടിയിരിയ്ക്കുന്നു.

മറ്റ് നായികമാരെ പോലെ പൊതുപരിപാടിയ്‌ക്കൊന്നുമല്ല ശ്രുതിയ്ക്ക് പണികിട്ടിയത്. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ ഒരു പാട്ട് റിലീസ് ചെയ്തതോടെയാണ് ആ അബദ്ധം കണ്ണില്‍ പെട്ടത്.. കടമരയഡു എന്ന ചിത്രത്തിലെ എമോ എമെ എന്ന ഗാനരംഗത്താണ് സംഭവം. പവന്‍ കല്യാണിനൊപ്പം അല്പവസ്ത്രധാരിയായി ആടിപ്പാടുന്ന ശ്രുതിയ്ക്ക് ക്യാമറ എങ്ങോട്ടൊക്കെയാണ് പോകുന്നത് എന്ന് കാണാന്‍ കഴിഞ്ഞില്ല. അത് കണ്ട പ്രേക്ഷകരുടെ കണ്ണ് പോയതും മറ്റ് പല ഇടങ്ങളിലേക്കുമാണ്.

തെലുങ്ക് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കടമരയഡു. ചിത്രത്തിന്റെ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമൊക്കെ അകമഴിഞ്ഞ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് . എന്തായാലും ശ്രുതി ഹസന് പറ്റിയ ആ അബദ്ധമൊന്ന് കാണാം.

Print Friendly, PDF & Email

Leave a Comment