വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍

St. Mary's Jacobite Syriac Orthodox Church, White Plains, NYന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഈ വര്‍ഷവും മെയ് മാസം 7, ഞായറാഴ്ച ആചരിക്കപ്പെടുന്നു. അന്നേ ദിവസം, ക്‌നാനായ ഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ ചട്ടത്തില്‍ ഗീവറുഗീസ്‌ കോറെപ്പിസ്കോപ്പയുടെയും ഫാ. ബിജുമോന്‍ ജേക്കബിന്റെയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തിലെ ഒരു ത്രോണോസ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പുണ്യവാൻ്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു ഏവരും പെരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് സ്നേഹപൂര്‍വ്വം താല്പര്യപ്പെടുന്നു.

Gheevarughese Chattathil Corepiscopos (Vicar)
Fr. Jerry Jacob (Associate Vicar)

Schedule
8:45am – Morning Prayer
9:30am – Holy Tri-mass (Mooninmel Qurbono)
Chief Celebrant – H.E. Ayub Mor Silvanos, (Archbishop of Knanaya Syriac Archdiocese for America, Canada and Europe)
11:00am – Procession & Benediction

For Information:

Very Rev. Gheevarughese Chattathil, Vicar – (518) 928-6261
Rev. Fr. Jerry Jacob, Asst. Vicar – (845) 519-9669
Jeffy Thomas, Vice President – (914) 439-0991
Bobby Kuriakose, Secretary (201) 256-1426
Issac Varghese, Treasurer (914) 330-1612
Baiju Varghese, Jt. Secretary – (914) 349-1559

unnamed (3)

Print Friendly, PDF & Email

Related News

Leave a Comment