Flash News

താര സംഘടനയെക്കുറിച്ച് സംശയമുള്ളവര്‍ക്ക് ജോയ് മാത്യുവിന്റെ ‘ഇരുതല മൂര്‍ച്ച’യുള്ള പരിഹാസ ശരം; അഭിനയിക്കുന്നവരുടെ സംഘടനയാണ് ‘അമ്മ’

June 30, 2017

maxresdefaultഅമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തിരേ വ്യാപക വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ പരോക്ഷ പരിഹാസവുമായി ജോയ് മാത്യു. ഇന്നലെ നടനും എംഎല്‍എയുമായ മുകേഷും ഇന്നസെന്റ് എംപിയും, ഗണേഷ്‌കുമാര്‍ എംഎല്‍എയും എടുത്ത നിലപാടുകള്‍ വ്യാപക വിമര്‍ശനത്തിനു വഴിവച്ചതോടെയാണ് ജോയ് മാത്യു ഇരുതല മൂര്‍ച്ചയുള്ള പ്രസ്താവനയുമായി രംഗത്തിറങ്ങിയത്.

എല്ലാവര്‍ക്കും അറിയേണ്ടത് സിനിമാക്കാരുടെ സംഘടനയില്‍ എന്തു സംഭവിച്ചു എന്നാണ്. എന്നാല്‍, കേട്ടോളൂ, അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്നാണ് ജോയ് ഫേസ്ബുക്കില്‍ എഴുതിയത്.

ഫേസ്ബുക്ക് കുറിപ്പ്

എല്ലാവർക്കും അറിയ്യേണ്ടത്‌ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്‌ സംഭവിച്ചു എന്നാണു. എന്നാൽ കേട്ടോളൂ, അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ “അമ്മ”
മനസ്സിലായല്ലോ,


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top