Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു

July 23, 2017

kerala-blasters-logo-isl_ajvh6a5gy5og1swxffhnuj495ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാരുടെ ഡ്രാഫ്റ്റ് പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു.

പതിനാറ് അംഗ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്രാഫ്റ്റിന് ശേഷം പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം;

1. കെ.പ്രശാന്ത് (ഫോര്‍വേഡ്)

2. സികെ വിനീത് (മിഡ് ഫീല്‍ഡര്‍)

3. റിനോ ആന്റോ (മിഡ് ഫീല്‍ഡര്‍)

4. ലാല്‍റുത്തര (മിഡ്ഫീല്‍ഡര്‍)

5. മിലാന്‍ സിങ് (മിഡ്ഫീല്‍ഡര്‍)

6. അരാത്ത ഇസുമി (മിഡ്ഫീല്‍ഡര്‍)

7. സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍)

8. ജാക്കി ചന്ദ് സിങ് (മിഡ്ഫീല്‍ഡര്‍)

9. സിയാം ഹാങ്കല്‍ (മിഡ്ഫീല്‍ഡര്‍)

10. ലാല്‍ത്തകിമ (ഡിഫന്‍ഡര്‍)

11. പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍)

12. സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍)

13. ലോകെന്‍ മിയെത്തി (മിഡ് ഫീല്‍ഡര്‍)

14. കരുണ അതുല്‍ സവെനി (ഫോര്‍വേഡ്)

15.അജിത് ശിവന്‍ (മിഡ്ഫീല്‍ഡര്‍)

16. സന്ദേശ് ജിങ്കന്‍ (ഡിഫന്‍ഡര്‍)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top