Flash News

അമൃത വിദ്യാര്‍ഥി പവര്‍ ലിഫ്ടിംഗില്‍ ഒന്നാമത്

August 21, 2017 , അമൃത മീഡിയ

IMG_2068അമൃതപുരി: സൗത്ത് ഇന്ത്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പ് 2017 ല്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് അമൃത സര്‍വകലാശാല അമൃതപുരി കാമ്പസിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ശ്രീഅഖില്‍ ടി, 105 കി.ഗ്രാം വിഭാഗത്തില്‍ 600 കി.ഗ്രാം ഭാരം ഉയര്‍ത്തി ഒന്നാം സ്ഥാനവും സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി.

കേരള പവര്‍ ലിഫ്ടിംഗ് അസ്സോസിയേഷന്‍റെ ആതിഥേയത്വത്തില്‍ ആഗസ്റ്റ് 19 ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന പ്രസ്തുത മത്സരത്തില്‍ തമിഴ്‌നാട്, തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് അഖില്‍ ടി സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.

akhil medal passport size


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top