Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഭാവനയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫും സംഘവും

September 12, 2017

sara-joseതൃശൂര്‍: നടി ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറ ജോസഫ്.

വിങ്‌സ് എന്ന സംഘടനയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച ഭാവനയുടെ വീട്ടിലെത്തി മുണ്ടും വേഷ്ടിയും നല്‍കിയത്. സംഘടനയുടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകരും സാറാ ജോസഫിനൊപ്പം എത്തിയിരുന്നു.

sara-jose1 sara-jose2 sara-jose3 sara-jose4 sara-jose5 sara-jose6 sara-jose7 sara-jose8 sara-jose9 sara-jose-830x412 (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top