ന്യൂയോര്‍ക്ക് സി എസ് ഐ ത്രിദിന കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും
September 23, 2017 , തോമസ് റ്റി ഉമ്മന്‍
സി എസ് ഐ മലയാളം ഇടവകയുടെ നേതൃത്വത്തിലുള്ള വാര്‍ഷിക കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍1 തീയതികളില്‍ ന്യൂയോര്‍ക്കിലെ സീഫോര്‍ഡിലുള്ള സി എസ് ഐ മലയാളം കോണ്ഗ്രിഗേഷന് (3833 ജെറുസലേം അവന്യൂ, സീഫോര്‍ഡ്, ന്യൂയോര്‍ക്ക് 11783) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഡോ. വിനോ ജോണ്‍ ഡാനിയേലാണ് കണ്വന്ഷന് പ്രാസംഗികന്. സെപ്തംബര്‍ 29 നു വെള്ളിയാഴ്ച വൈകിട്ട് 7 നും, ശനിയാഴ്ച വൈകിട്ട് 6:30 നും കണ്വന്ഷന് ആരംഭിക്കുന്നതാണ്. ഞായറാഴ്ച ആരാധനയെത്തുടര്ന്നു 2 മണിക്ക് ചേരുന്ന യോഗത്തോടുകൂടെ കണ്വന്ഷന് സമാപിക്കും. യുവജനങ്ങള്‍ക്കായുള്ള സെഷന് സെപ്തംബര്‍ 30 നു ശനിയാഴ്ച 4 മുതല്‍ 6 വരെ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇടവക വികാരി റവ. റോബിന് ഐപ്പ് മാത്യു (516) 342-9879, കണ്‍വീനര്‍, തോമസ് റ്റി ഉമ്മന്‍ (631)796-0064, ജോ. കണ്‍വീനര്‍, കോരുതു കിണറ്റുകര (631) 462-6783 എന്നിവരുമായി ബന്ധപ്പെടുക.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്വന്ഷന് ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്ലാന്റിലും യോങ്കേഴ്സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍
‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
അഭിഷേകജ്വാല കണ്വെന്ഷന് നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൗണില്‍
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ 29, 30 തീയതികളില്‍
വാടകക്കാരനെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു; വാടകക്കാരനും കൊല്ലപ്പെട്ടു
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ‘കേരളോത്സവം 2017’ ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍
ആളികത്തുന്ന തീയ്യില്‍ നിന്നും സഹോദരിയെ രക്ഷിച്ച് സ്വയം മരണത്തിന് കീഴടങ്ങിയ നാല് വയസ്സുകാരന്റെ അവയവദാനം
30 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ്-19 ജീവന് തട്ടിയെടുത്തു
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാര്‍ സഞ്ചരിച്ച ഫ്ലൈറ്റുകളിലുണ്ടായിരുന്നവര് കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ്
30 മിനിറ്റിനുള്ളില്‍ മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ച മധ്യവയസ്ക അറസ്റ്റില്‍
30 ലക്ഷത്തിന്റെ തട്ടിപ്പ്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പോണ്‍സര്‍ഷിപ് മേധാവി അറസ്റ്റില്‍
30 കോടിയുടെ മയക്കുമരുന്നുമായി വിദേശ യുവതി പിടിയില്‍
വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചടുക്കിയ ‘പതിനെട്ടാം പടി’
കാവല്ക്കാരന് കള്ളനല്ല; അഴിമതിക്കാര്‍ക്ക് വ്യക്തമായ താക്കീത് നല്കി നരേന്ദ്ര മോദി
ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു
ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി
പതിനൊന്ന് വയസ്സുകാരി ജന്മം നല്കിയതു സഹോദരന്റെ മകനെ; മാതാപിതാക്കള്‍ക്കെതിരെ കേസ്
Leave a Reply