തിമൊഥിയോസ് ചാക്കോ ഷിക്കോഗായില്‍ നിര്യാതനായി- പൊതുദര്‍ശനം- വെള്ളി- വൈകീട്ട് 4 മണിക്ക്

Untitled

ഷിക്കാഗൊ: തിരുവല്ല പുളികീഴ് പൂപടവില്‍ തിമൊഥിയോസ് പി ചാക്കൊ (70) ഷിക്കാഗൊയില്‍ നിര്യാതനായി. ചിക്കാഗൊ ബിലീവേഴ്‌സ് അസംബ്ലി അംഗമാണ്.

ഭാര്യ ചിനാര്‍ തിമൊഥിയോസ്

മക്കള്‍: ജേക്കബ് തിമത്തി, ലിഡ തിമത്തി, ബ്ലസ്സന്‍ തിമത്തി

മെമ്മോറിയല്‍ സര്‍വ്വീസ്: സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച സമയം – 4PM to 9PM. ലോണ്‍ ഫ്യൂണറല്‍ ഹോം, ടിന്‍ലെ പാര്‍ക്ക്. ഇല്ലിനോയ്‌സ്.

സംസ്‌ക്കാര ശ്രൂശ്രൂഷ: സെപ്റ്റംബര്‍ 30 ശനിയാഴച സമയം – 9AM to 12.00PM, സ്‌റ്റോണ്‍ ചര്‍ച്ച്, ഓര്‍ലന്റ് പാര്‍ക്ക്, ഇല്ലിനോയ്.

ലൈവ് വെബ്കാസ്റ്റ് www.thalsamaya.com

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment