Flash News

ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിദ്യാരംഭം സെപ്റ്റംബര്‍ 30 ന്

September 29, 2017

vidyaടൊറന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം വിദ്യാരംഭം സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച രാവിലെ 8:30 നു ക്ഷേത്രങ്കണത്തില്‍ അതി ഗംഭീരമായി നടത്തപ്പെടുന്നു.പൂജയെടുപ്പും എഴുത്തിനിരുത്തും ക്ഷേത്രം പ്രധാന തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക.നവരാത്രി മഹോത്സവ ആരംഭ ദിനം മുതല്‍ നടത്തി വന്നിരുന്ന നവരാത്രി സംഗീതോത്സവവും തദവസരത്തില്‍ നടത്തപ്പെടും .വിഷാദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Friday, September 29:

7:30 am – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
8:30 am – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
7:15 pm (after Deeparadhana) – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy

Saturday, September 30: (Vidyarambham)

7:30 am – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
8:30 am – Ezhuthiniruthu (Vidyarambham Karishyami…..) – Offering rate $51.00
6:30 pm – Saraswathy Pooja by Children/Students – Offering rate $11.00

Also, those who wish to enroll participants for the Sangeetolsavam can still do so.
The schedule of performances for this weekend is as follows:

Friday Sept. 29 5:30 to 6:30 p.m.

Saturday Sept. 30 10:30 to 11:45 a.m. 4:15 to 6:00 p.m.

Sunday Oct. 1 10:30 to 11:45 a.m. 4:15 to 6:30 p.m.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
GURUVAYURAPPAN TEMPLE OF BRAMPTON. Chartiy Regn. # 86024 4110 RR0001
125 Father Tobin Rd – Unit 5 & 6, Brampton, ON L6R 0W9
| www.guruvayur.ca | Email: gtbrampton@yahoo.ca | Tel: 905-799-0900

vidya1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top