ചെറിയാന്‍ ഏലിയാസ് (സോജി- 56) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

FullSizeR_InPixioഫിലാഡല്‍ഫിയ: കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന്‍ ഏലിയാസ് (സോജി- 56) നിര്യാതനായി. ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (പി.എഫ്.ജി.എ) 9707 Bustleton Ave, Philadelphia, PA 19115-ല്‍ വച്ച് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. തുടര്‍ന്നു സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് (Sunset Memmorial Park, 33 w County Line Road, Lower Southampton, PA 19053 ) സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്.

Print Friendly, PDF & Email

Leave a Comment