Flash News

ഗ്യാസ് പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക : ഇ.സി ആയിഷ

October 19, 2017 , സക്കീര്‍ വടക്കാങ്ങര

gas

വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പ പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച്

മക്കരപ്പറമ്പ് : ഗ്യാസ് പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും പെട്രോളിയം ഉല്‍പന്നങ്ങൾ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി ആയിഷ.

വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പ പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സുല്‍ഫത്ത് കൂട്ടിലങ്ങാടി സ്വാഗതവും ജസീല നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഗ്യാസ് പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക : ഇ.സി ആയിഷ”

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top