എസ് ഐ ഒ സ്ഥാപക ദിനം ആചരിച്ചു

sioമങ്കട: എസ് ഐ ഒ സ്ഥാപകദിനം മങ്കട ഏരിയ തല ഉദ്ഘാടനം കടന്നമണ്ണയില്‍ പ്രഥമ സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അലവിക്കുട്ടി മാസ്റ്റര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൂട്ടില്‍ യൂണിറ്റില്‍ അബ്ബാസ് കൂട്ടില്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ പ്രസിഡൻ്റ് അഫ്സല്‍, അലിഫ് കൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment