ദേശീയ തൊഴിലാളി മഹാ ധര്‍ണ, സെമിനാര്‍ 21-ന്

fituമലപ്പുറം: തൊഴിലാളി വിരുദ്ധ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ നവംബര്‍  9,10,11 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന മഹാ തൊഴിലാളി പ്രക്ഷോഭ ധര്‍ണയുടെ പ്രചാരണാര്‍ത്ഥം എഫ് ഐ ടി യു നടത്തുന്ന സെമിനാര്‍ ഒക്ടോബര്‍ 21 ശനിയാഴ്ച നടക്കും.

രാവിലെ10 മണിക്ക് മലപ്പുറം KSTA ഹാളില്‍ നടക്കുന്ന സെമിനാര്‍ എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.

1. അഡ്വ. റഹ്മത്തുള്ള, കെ പി ദേശീയ സെക്രട്ടറി STU
2. ജോര്‍ജ്ജ് കെ ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് CITU
3. എന്‍ എ കരീം, ജില്ലാ പ്രസിഡന്റ് INTUC
4. അഡ്വ. മോഹന്‍ ദാസ്, ജില്ലാ സെക്രട്ടറി AITUC
5. SMT. റസിയ ജാഫര്‍, ജില്ലാ സെക്രട്ടറി SEWA
6. വാസു കാരയില്‍, ജില്ലാ സെക്രട്ടറി HMS
7. ആരിഫ് ചുണ്ടയില്‍, ജില്ലാ പ്രസിഡന്റ് FITU
8. തസ്നിം മമ്പാട്, ജില്ലാ സെക്രട്ടറി FITU
9. ഗണേഷ് വടേരി, ജില്ലാ ട്രഷറര്‍ FITU എന്നിവര്‍ പങ്കെടുക്കും.

പ്രസിഡന്റ്: ആരിഫ് ചുണ്ടയില്‍
+91 9744954787

സെക്രട്ടറി: തസ്നീം മമ്പാട്
+919497346698

ട്രഷറര്‍ : ഗണേഷ് വടേരി
+91 9388443308

Print Friendly, PDF & Email

Leave a Comment