ഇന്‍റര്‍ കോളേജ് ലിറ്ററസി ഫെസ്റ്റ്: ശാന്തപുരം അല്‍ജാമിഅക്ക് മികച്ച നേട്ടം

groupപെരിന്തല്‍മണ്ണ: തൃച്ചി ജമാല്‍ മുഹമ്മദ് കോളേജ് സംഘടിപ്പിച്ച ജാം ടൈറ്റാനിക്ക-2017 ഇന്‍റര്‍ കോളേജ് ലിറ്ററസി ഫെസ്റ്റില്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ വിദ്യാര്‍ഥിനികള്‍ക്ക് മികച്ച നേട്ടം. ഇംഗ്ലീഷ് വേരിഫിക്കേഷന്‍ മത്സരത്തില്‍ ഹുദ അബ്ദുല്‍ ഗഫൂറും പുസ്കത കവര്‍ ഡിസൈനിംഗിന് അല്‍‌ഷ കെ ഹുസൈനും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment