Flash News

ചെറിയാന്‍ കെ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി

November 2, 2017 , ജീമോന്‍ റാന്നി

Untitledഹൂസ്റ്റണ്‍: കൊറ്റനാട്-റാന്നി കിഴക്കേക്കര വീട്ടില്‍ ചെറിയാന്‍ കെ.വര്‍ഗീസ് (തങ്കച്ചന്‍ 75) ഹൂസ്റ്റണില്‍ നിര്യാതനായി.

പരേതന്റെ ഭാര്യ മറിയാമ്മ ചെറിയാന്‍ (മേരി-ഹൂസ്റ്റണ്‍) കൊറ്റനാട് കോട്ടയില്‍ കുടുംബാംഗമാണ്.

മക്കള്‍: വിനോദ് ചെറിയാന്‍, വിനീത്, നിഷാ (എല്ലാവരും ഹൂസ്റ്റണ്‍).

മരുമക്കള്‍: അമ്പിളി (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: നിഖെയ്‌ല, ആഞ്ചലീനാ.

സഹോദരങ്ങള്‍: ഏലിയാമ്മ, അന്നമ്മ, ശോശാമ്മ (എല്ലാവരും ഇന്ത്യ).

പൊതുദര്‍ശനം: നവംബര്‍ 3 വെള്ളിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 9:00 മണിവരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച്.

സംസ്‌ക്കാര ശുശ്രൂഷകള്‍: നവംബര്‍ 4 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX-77048) ആരംഭിക്കുന്നതും തുടര്‍ന്ന് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310 N.Main St. Pearland, TX 77581) സംസ്ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് 832 689 4742, ജോസ് 832 265 2077.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top