എ.സി കുര്യന്‍ ഒക്‌ലഹോമയില്‍ നിര്യാതനായി

obit A C Kurian1ഒക്‌ലഹോമ: പത്തനംതിട്ട നെടുമ്പ്രം ആറ്റുമാലില്‍ എ സി കുര്യന്‍ (മോനി – 75) ഒക്‌ലഹോമയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തില്‍ (കോടിയാട്ട്) ആലീസ് കുര്യന്‍.

മക്കള്‍: ബിജി (യു.എസ്), ബിനു (സൗദി).

മരുമക്കള്‍: സാക് ചെറിയാന്‍ (സാജന്‍ – പി.സി.എന്‍.എ.കെ 2017 കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറര്‍) ,ജോസ് (സൗദി).

സഹോദരങ്ങള്‍: പെണ്ണമ്മ, പരേതയായ തങ്കമ്മ, പരേതയായ അന്നമ്മ, പരേതനായ എ സി തോമസ്, എ സി ജോണ്‍, അച്ചാമ്മ, എ സി സാമുവല്‍, സാറാമ്മ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment