ആ ദാമ്പത്യത്തിന് ഇന്ന് എഴുപതു വയസ്സ്; എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും (ചിത്രങ്ങള്‍)

ELIZABETഎഴുപതാം വിവാഹവാര്‍ഷികം ആഘോഷിച്ച് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. 1947 നവംബര്‍ 20നാണ് ഇരുവരും വിവാഹിതരായത്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി വിന്‍ഡ്‌സര്‍ കാസിലില്‍ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അത്താഴവിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ മറ്റ് ആഘോഷപരിപാടികളൊന്നുമുണ്ടായില്ല.

ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകുമാരനായിരുന്ന ഫിലിപ്പിന്റെയും ജോര്‍ജ് ആറാമന്‍ രാജാവിന്റെ മൂത്ത മകളായ എലിസബത്തിന്റെയും പ്രണയവിവാഹമായിരുന്നു. 21 വയസിലാണ് എലിസബത്ത് രാജ്ഞി വിവാഹിതയായത്. ഫിലിപ്പ് രാജകുമാരന് 26 വയസായിരുന്നു വിവാഹസമയത്ത്. ഇരുവര്‍ക്കും ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നീ മക്കളുണ്ട്.

വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി ഇരുവരുടെയും ഔദ്യോഗിക ചിത്രം കൊട്ടാരം പുറത്തുവിട്ടിരുന്നു.

_98765890_pa-1052694 _98767234_pa-4472984 _98767240_cropped_pa-1150688 _98767242_pa-5377490 _98767584_pa-1293110 _98768828_pa-1813331 _98782986_pa-1248436 _98783305_cropped_pa-1581582 _98783309_pa-4149040 _98783383_pa-6124638 _98783417_pa-7437843 _98783418_ff019ed6-6d7f-4149-a4e2-50f5dbdb09c3 _98783422_4b98ce18-c298-4a95-adf2-e91a3f3420f8 _98784143_652f1d31-f704-42a2-a2f1-f3b0e5c29a17 _98784144_9bab4d47-9a99-43e1-85be-cf9d02bcc17c _98784147_d8b98cc6-1015-4e09-8450-0e1e58058482 _98784149_d7443365-4476-44cb-9745-a0be3b65bfb8 _98784150_8cb7c9c7-08e6-4b05-92f1-f95ba7812be1

Print Friendly, PDF & Email

Related News

Leave a Comment