പെരിന്തല്‍മണ്ണ: ബിരുദ വിദ്യാര്‍ഥികള്‍ക്കായി അല്‍ജാമിഅ സെന്റര്‍ ഫോര്‍ ഡിസ്റ്റന്റ് ആന്റ് ഓപ്പണ്‍ ലേണിംഗ് സംഘടിപ്പിക്കുന്ന ദ്വിദിന ജോബ് റെഡി ട്രെയ്നിംഗ് പരിപാടി ഡിസംബര്‍ 9,10 തീയതികളില്‍ ശാന്തപുരം അല്‍ജാമിഅ കാമ്പസില്‍ നടക്കും.
ഇംഗ്ലീഷ് ഭാഷാ പരിശീലനം, കരിയര്‍ കോച്ചിംഗ്, പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, അഭിമുഖ പരിശീലനം, സി.വി. നിര്‍മാണം, തുടങ്ങിയ വിവിധ സെഷനുകളില്‍ പ്രമുഖ കരിയര്‍ പരിശീലകര്‍ ക്ലാസുകള്‍ എടുക്കും. രജിസ്ട്രേഷന് ഫീസ്: 2000. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക: 9207945556 , ഇമെയില്‍ : jmicdol@aljamia.net
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news