പാസ്റ്റര്‍ ജോര്‍ജ് പി. ചാക്കോയുടെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി

annammaന്യൂയോര്‍ക്ക്: പത്തനാപുരം പൊയ്കയില്‍ കുടുംബാഗം പി.ഒ ചാക്കോയുടെ ഭാര്യയും ന്യൂയോര്‍ക്ക് ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ് പി. ചക്കോയുടെ മാതാവുമായ അന്നമ്മ ചാക്കോ (84) നിര്യാതയായി.

മറ്റു മക്കള്‍: സൈമണ്‍ പി ചാക്കോ, പാസ്റ്റര്‍ കുഞ്ഞുമ്മന്‍ പി ചാക്കോ, മാത്യു പി ചാക്കോ, ചെറിയാന്‍ പി ചാക്കോ, ചാര്‍ളി പി ചാക്കോ, പാസ്റ്റര്‍ ഉമ്മന്‍ പി. ചാക്കോ (എല്ലാവരും യു.എസ്.എ).

സംസ്ക്കാരം ഡിസംബര്‍ 8 വെള്ളിയാഴ്ച 2 മണിക്ക് പത്തനാപുരം ശാരോണ്‍ സഭയുടെ ചുമതലയില്‍ നടത്തപ്പെടും.

Print Friendly, PDF & Email

Leave a Comment