വര്‍ഗീസ് മാത്യു ഡാലസില്‍ നിര്യാതനായി

Untitledഡാളസ് : കോഴഞ്ചേരി പനച്ചക്കല്‍ വര്‍ഗീസ് മാത്യു (ഷാജി 58) ഡാലസില്‍ നിര്യാതനായി.

ഭാര്യ: മേരി മാത്യു (ലില്ലി) തൊടുപുഴ ചേന്നപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: സിറിള്‍ മാത്യു, റോസില്‍ മാത്യു.

സഹോദരങ്ങള്‍: റെജി മാത്യു (മുംബൈ ), വിജി മാത്യു (ഡാളസ് ), സജി മാത്യു (കുവൈറ്റ്), ലിസി ലാല്‍ (ഓസ്‌ട്രേലിയ).

ഡിസംബര്‍ 8 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ (11550 Luna Rd, Dallas, TX 75234) പൊതുദര്‍ശനം ഉണ്ടായിരിക്കും.

ഡിസംബര്‍ 9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്ന് കൊപ്പേല്‍ റോളിംഗ്സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019 ) സംസ്‌കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജി മാത്യു 214 315 0365, സാമുവല്‍ യോഹന്നാന്‍ 214 435 0214.

Print Friendly, PDF & Email

Leave a Comment