കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ‘കേരളോത്സവം 2017’ ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍
December 27, 2017 , ഫൈസല്‍ ബാവ, അബുദാബി
കേരള സോഷ്യല്‍ സെന്റര്‍ ‘കേരളോത്സവം 2017’ ഈ മാസം 28,29,30 തിയ്യതികളില്‍ വൈകീട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെ സെന്റര്‍ അങ്കണത്തില്‍ നടക്കും. 2018 മോഡല്‍ നിസാന്‍ സണ്ണി കാര്‍ ഒന്നാം സമ്മാനവും മറ്റ് ആകര്‍ഷകങ്ങളായ 100 സമ്മാനങ്ങളും അടങ്ങിയ നറുക്കെടുപ്പ് 30ന് ശനിയാഴ്ച രാത്രി നടത്തപ്പെടുന്നതാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവത്തില്‍ നാടന്‍ തട്ടുകടകള്‍, മറ്റു വൈവിദ്ധ്യമാര്‍ന്ന ഭക്ഷണ ശാലകള്‍, പുസ്തക ശാലകള്‍, ശാസ്ത്ര പ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്, വിവിധ വാണിജ്യ സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും. നാടന്‍ പാട്ടുകള്‍, ഗാനമേള, സംഘ നൃത്തം, മാപ്പിള പാട്ടുകള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ മൂന്നു ദിവസങ്ങളിലായി അരങ്ങേറും. കൂടാതെ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ഉള്ള ഇന്‍സ്റ്റന്റ് നറുക്കെടുപ്പ്, ഗൃഹാതുരത്വ ഓര്‍മ്മകള്‍ നിറഞ്ഞ ലേലം വിളികള്‍ തുടങ്ങി അക്ഷരാര്‍ത്ഥത്തില്‍ നാട്ടിലെ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന മൂന്നു രാവുകളാവും കേരള സോഷ്യല്‍ സെന്ററില്‍.
കേരള സോഷ്യല്‍ സെന്റര്‍ ഏറ്റെടുത്തിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സമാഹരണവും കൂടിയാണ് ഈ വര്‍ഷത്തെ കേരളോത്സവം.
പത്തു ദിര്‍ഹം വിലയുള്ള പ്രവേശന കൂപ്പണ്‍ മുഖേനയാണ് മൂന്നു ദിവസവും കേരളോത്സവത്തില്‍ പ്രവേശനം. ഈ പ്രവേശനകൂപ്പണുകളിലൂടെയാണ് മൂന്നാം ദിവസം നറുക്കെടുപ്പ് നടത്തുക.
മൂന്നു ദിവസങ്ങളിലായി പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം കേരള സോഷ്യല്‍ സെന്ററിന്റെ ഏറ്റവും വലിയ ജനകീയ പരിപാടിയാണ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്ലാന്റിലും യോങ്കേഴ്സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍
‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
മാതാ അമൃതാനന്ദമയി മഠത്തില്‍ സന്യാസദീക്ഷ: 260ല്‍ പരം ശിഷ്യര്‍ക്ക് ദീക്ഷ നല്‍കാനൊരുങ്ങി മാതാ അമൃതാനന്ദമയി മഠം
കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്വന്ഷന് ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ സെപ്റ്റം 28, 29
ബില്ലി ഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ 29, 30 തീയതികളില്‍
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
അഭിഷേകജ്വാല കണ്വെന്ഷന് നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൗണില്‍
ന്യൂയോര്‍ക്ക് സി എസ് ഐ ത്രിദിന കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍
30 മിനിറ്റിനുള്ളില്‍ മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ച മധ്യവയസ്ക അറസ്റ്റില്‍
കാട്ടു നായ്ക്കള്‍ ഓടിച്ച് കിണറ്റില്‍ വീണ വിനോദ സഞ്ചാരിയെ ആറ് ദിവസത്തിന് ശേഷം രക്ഷിച്ചു
മൂന്നു വയസ്സുകാരിയുടെ മരണം; പിതാവും കാമുകിയും അറസ്റ്റില്‍
മധുവിധു ആഘോഷത്തിന്റെ നാലാം ദിനം യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
രണ്ടു വയസ്സുകാരിയുടെ കൊലപാതകം; ബേബി സിറ്റര്‍ അറസ്റ്റില്‍
ഐഡിയ ഫാക്ടറിയുടെ പ്രഥമ ഗള്‍ഫ് ഇന്ത്യാ സംരംഭക സമ്മേളനം മാര്‍ച്ച് നാലിന് ദുബൈയില്‍
ഇസിന് ഹാഷ് – അറബ് ലോകത്തിന് പ്രിയപ്പെട്ട മലയാളിയായ കുഞ്ഞന്‍ മോഡല്‍
കേരള ആര്‍ട്ട് ലവേഴ്സ് അസ്സോസിയേഷന് (കല) ‘മഴവില്ല് 2019’ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു
30 ലക്ഷത്തിന്റെ തട്ടിപ്പ്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പോണ്‍സര്‍ഷിപ് മേധാവി അറസ്റ്റില്‍
30 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ്-19 ജീവന് തട്ടിയെടുത്തു
Leave a Reply