തോമസ് ടൈറ്റസ് ആന്താര്യത്ത് (86) നിര്യാതനായി

Obituary Photo_Thomas Titus Anthariath1ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോന്‍ – 86) നിര്യാതനായി. റാന്നി കുറ്റിയില്‍ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ.

ശവസംസ്കാര ശുശ്രൂഷകള്‍ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാർത്തോമാ ദേവാലയത്തില്‍ വെച്ച് നടത്തുന്നതാണ്.

മക്കള്‍: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്), മാത്യൂസ് ആന്താര്യത്ത് (ദുബായ്), ജോര്‍ജിന്‍ ആന്താര്യത്ത് (ദുബായ് ), ഷൈനി (കുമ്പനാട്).

മരുമക്കള്‍ : ആഷാ (ഡാളസ്), ലിനി (ദുബായ്), ഷീജ (ദുബായ്), എബി കരിമാലേത്ത്.

കൊച്ചുമക്കള്‍ : റോഷന്‍, റിമ്പൂ, രൂത്ത്, റിബെക്ക, റെനീറ്റ.

കൂടുതൽ വിവരങ്ങള്‍ക്ക്: 713 732 7371 (ഡാളസ്), 9947119859 (ഇന്ത്യ).

Print Friendly, PDF & Email

Leave a Comment