രചനാ മത്സരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ccദോഹ : കള്‍ച്ചറല്‍ ഫോറം കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര്‍’ കാംപയിനിനോടനുബന്ധിച്ചു രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയെ കുറിച്ച് കവിത, അനുഭവ എഴുത്ത് , പ്രബന്ധ രചനാ എന്നിവയാണ് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ സൃഷ്ടികളുടെ കൈയെഴത്തു പ്രതികളുടെ മൂന്ന് പകര്‍പ്പുകള്‍ 2018 ജനുവരി 20 നകം ലഭിക്കത്തക്കവിധം cfkannur@gmail.com, thasneemra@gmail.com എന്നീ മെയിലില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 5553 5664- 6613 1378 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment