Flash News

ജോസ് കുട്ടം‌പേരൂര്‍ (58) നിര്യാതനായി

January 2, 2018 , ഷോളി കുമ്പിളുവേലി

joseന്യൂയോര്‍ക്ക്: ചങ്ങനാശ്ശേരി കുട്ടം‌പേരൂര്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോസ് ഫ്രാന്‍സിസ് കുട്ടം‌പേരൂര്‍ (58) യോങ്കേഴ്സില്‍ നിര്യാതനായി.

ഭാര്യ റീത്ത ഉഴവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. ഫ്രാന്‍സിസ്, ജോസഫ്.

സഹോദരങ്ങള്‍: ഡോ. റോസിലിന്‍ (യു.കെ.), മെര്‍ലിന്‍ വര്‍ഗീസ് (പായിപ്പാട്).

പൊതുദര്‍ശനം: ജനുവരി 3 ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഫ്ലിന്‍ മെമ്മോറിയല്‍ ഹോമില്‍ (Flynn Memorial Home, 1652 Central Park Ave., Yonkers, NY 10710).

സംസ്ക്കാര ശുശ്രൂഷ: ജനുവരി 5 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ (810 E. 221st St., Bronx) ദേവാലയത്തില്‍. തുടര്‍ന്ന് വൈറ്റ്‌പ്ലെയ്ന്‍സ് മൗണ്ട് കാല്‍‌വരി സെമിത്തേരിയില്‍ (575 Hillside Ave., White Plains, NY) സംസ്കരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top