നദിയിലെ തണുത്തുറഞ്ഞ വെള്ളത്തിനു മുകളിലൂടെയുള്ള ഐസ് സ്കേറ്റിംഗ് രസകരവും അതോടൊപ്പം അപകടം പിടിച്ചതുമാണെന്ന് ജസ്റ്റിന്‍ (വീഡിയോ)

ice-skatingതണുപ്പു കാലത്ത് നദികളിലേയും തടാകങ്ങളിലേയും വെള്ളം ഐസുപോലെ ഉറഞ്ഞു വരുമ്പോള്‍ അതിന്‍ മുകളില്‍ ഐസ് സ്കേറ്റിംഗ് നടത്തുന്നത് അമേരിക്കയില്‍ പതിവാണ്. ഇങ്ങനെ ഐസ് സ്കേറ്റിംഗ് നടത്തി അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവ്. ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിന് മുകളിലൂടെ സ്‌കേറ്റിംഗ് നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത്തരത്തില്‍ സ്‌കേറ്റിംഗ് നടത്തുമ്പോള്‍ അപകട സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചാണ് ജസ്റ്റിന്‍ മക്‌ഫെര്‍ലാന്‍ഡ് എന്നയാളാണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

അപകടത്തില്‍ നിന്ന് രക്ഷ നേടാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിച്ച ശേഷമായിരുന്നു സ്‌കേറ്റിംഗ് നടത്തിയത്.

https://www.instagram.com/p/BdbamfSn6Ym/

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment