അപ്പോളോ ദൗത്യത്തില്‍ ചന്ദ്രനില്‍ നടന്ന ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് അന്തരിച്ചു

FILE PHOTO: STS-1 crew members Commander John Young (L) and Pilot Robert Crippen pose with a model of the Space Shuttle Columbia at Johnson Space Center in Houston May, 7, 1979. Young and Crippen flew the first orbital mission of NASA's space shuttle program aboard the Columbia. NASA/Handout via REUTERS/File Photo

വാഷിംഗ്ടണ്‍: യുഎസിലെ ഏറ്റവും മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് (87) അന്തരിച്ചു. അപ്പോളോ ദൗത്യസമയത്ത് ചന്ദ്രനിലൂടെ നടന്ന വ്യക്തിയാണ് ജോണ്‍. ന്യുമോണിയ ബാധയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം. നാസയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

FILE PHOTO: John W. Young, STS-1 mission Commander, prepares to log flight-pertinent data in a loose-leaf flight activities notebook onboard the Space Shuttle Columbia April 14, 1981. Young is seated in the commander's station on the port side of Columbia's forward flight deck. NASA/Kennedy Space Center/Handout via REUTERS/File Photo

Print Friendly, PDF & Email

Leave a Comment