ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ കേസുകള്‍ കൊടുക്കുന്ന അന്യസംസ്ഥാന കൊഞ്ഞാണന്മാര്ക്ക് അല്ലെങ്കില്‍ കൊരങ്ങന്മാര്‍ക്ക് മാപ്പിളപ്പാട്ടുകളെക്കുറിച്ച് എന്തറിയാം? ഇവന്മാരുടെ ജല്പനങ്ങള് കേട്ട് അഥവാ ഈ പാട്ട് നിരോധിക്കുകയാണെങ്കില്‍ നാളിതുവരെ രചിച്ചിട്ടുള്ള എല്ലാ മാപ്പിളപ്പാട്ടുകളും നിരോധിക്കേണ്ടി വരില്ലേ? ഒരു പാട്ടിലൂടെ ഇസ്ലാം മതം ‘വ്രണപ്പെട്ടു’ എന്ന് വിശ്വസിക്കുന്നവരോട് ഒരു ചോദ്യം. നിങ്ങളെ ആരാണ് ഇസ്ലാം മതത്തിന്റെ കാവല്ക്കാരാക്കിയത്….?
ഈ മനോഹര ഗാനം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്ത് വേറൊരു കൊരങ്ങന് പാടുന്നത് കേള്‍ക്കുക. അതുകൊണ്ടായിരിക്കാം തെലുങ്ക്, കന്നഡ, മറാഠി, ഗുജറാത്തി കൊരങ്ങന്മാര് ഈ പാട്ട് നിരോധിക്കണമെന്നു പറയുന്നത്.
പിന്നണി ഗായിക മഞ്ജരി പാടിയത്
ഹിന്ദിയില്‍ ഒരു കൊരങ്ങന് പാടിയത്
വിനീത് ശ്രീനിവാസന് പാടിയത്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply