ഹൂസ്റ്റണ്‍: തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് (86) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത റാന്നി പുളിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്, രാജന് ജോര്‍ജ്, തോമസ് ജോര്‍ജ്, ബാബു ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ടി.എ. സാമുവേല്‍, സൂസന് ജോര്‍ജ്, മിനി ജോര്‍ജ്, ഷീല ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍).
കൊച്ചുമക്കള്‍ : ലിയോണ്‍ സാമുവേല്‍, ലിസി സാമുവേല്‍, ലീന രാജേഷ്, നിര്‍മ്മല വര്‍ഗീസ്, ജോസഫ് തോമസ്, ബ്ലെസി ജോര്‍ജ്, ഐസക് ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, ജോനഥന്‍ ജോര്‍ജ്, ജോഷ്വ ജോര്‍ജ്, ജെന്നിഫര്‍ ജോര്‍ജ്.
പൊതുദര്‍ശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം 7:00 മുതല്‍ 8:30 വരെ:
Fellowship of the Nations
13305 Woodforest Blvd
Houston, TX 77015
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30 മുതല്‍:
Fellowship of the Nations
13305 Woodforest Blvd
Houston, TX 77015
തുടര്‍ന്ന് സംസ്കാരം 11:30-ന് San Jacinto Funeral home ല്‍ (14659 East Fwy, Houston, TX 77015) നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോര്‍ജ് 713 828 1032.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply