ശാന്തപുരം അല്‍ ജാമിഅയില്‍ അവധിക്കാല ക്യാമ്പുകള്‍

ENGLISH FEISTAപെരിന്തല്‍മണ്ണ : അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സ്ക്കില്‍സ്‌ ഡവലപ്പ്മെന്റ് സെന്ററിന് കീഴില്‍ അധ്യാപക- വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

ഹൈസ്ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് ഫീസ്ററ സമ്മര്‍ ക്യാമ്പും ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ഈസോള്‍ (എക്യുപ്പിംഗ് സ്പീക്കേഴ്സ് ഓഫ് അതര്‍ ലേംഗ്വേജസ് വിത്ത് ഇംഗ്ലീഷ് ) അധ്യാപക പരിശീലനവും അറബി അധ്യാപകര്‍ക്കായി ടാഫിള്‍ (ടീച്ചിംഗ് അറബിക്ക് ആസ് ഫോറിന്‍ ലാംഗ്വേജ്) അധ്യാപക പരിശീലനവുമാണ് സംഘടിക്കുന്നത്.

ഏപ്രില്‍ -മെയ് മാസങ്ങളില്‍ പെരിന്തല്‍മണ്ണ അല്‍ജാമിഅ കാമ്പസില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 920794556, ഇ-മെയില്‍: skillscentre@aljamia.net

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News