Flash News

കുമ്പികുന്നത്ത് അന്നമ്മ തോമസ് (91) നിര്യതയായി

March 22, 2018 , എബി മക്കപ്പുഴ

20180322_145959 (1)ഡാളസ്: പിടവൂര്‍ പത്തനാപുരം കുമ്പികുന്നത്ത് പരേതനായ കെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (91) മാര്‍ച്ച് 21 ബുധനാഴ്ച രാവിലെ നിര്യതയായി.

ശവസംസ്കാരം മാര്‍ച്ച് 27 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പിടവൂര്‍ ബെഥേല്‍ മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: അന്നമ്മ ജേക്കബ് (ഫിലഡല്‍ഫിയ), കെ. ജോണ്‍ (ഡാളസ്), പൊന്നച്ചന്‍ കെതോമസ് (ഡാളസ്), ജോസ് തോമസ് (ഡാളസ്)

മരുമക്കള്‍: ജേക്കബ്‌ കെ, അന്നമ്മ ജോണ്‍, റോസമ്മ തോമസ്, ലിസി തോമസ്.

പ്രിയമാതാവിന്റെ ശവസംസ്ക്കാരചടങ്ങിലേക്ക് പങ്കെടുക്കുവാന്‍ പുറപ്പെടുന്ന കുടുംബാംഗങ്ങളെ ഡാളസ് സൗഹൃദവേദി, പത്തനാപുരം അസോസിയേഷന്‍ എന്നി സംഘടനകളുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. തോമസ് 214 683 2170


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top