വേര്‍പാടിന്റെ അഞ്ചു നൊമ്പര വര്‍ഷങ്ങള്‍ (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
April 10, 2018 , സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്

On this day our dearest Joe (Mathew Varghese) left for his heavenly abode. We, his wife, children, grand-children, great grant- child, son-in law and daughter in-law stand in prayer for his soul to rest in peace.
ദു:ഖത്തിന്റെ കണ്ണീര് മഴ പെയ്തു നിറഞ്ഞ അഞ്ചു വര്‍ഷങ്ങള്‍!! ജോയിയുടെ ഓര്‍മ്മകളുടെ വെയില് പരന്നു നിന്ന് സാന്ത്വനം പകരുമ്പോഴും ആ മഴയില്‍ ഞാന്‍ കുടയില്ലാതെ നില്‍ക്കുന്നുവെന്ന തോന്നല്‍.
പ്രിയ ജോ ആകാശത്തിന്റെ ഏതോ കോണില്‍ ദൈവസന്നിധിയില്‍ നില്ക്കുമ്പോള് എന്നെ കാണുന്നില്ലേ? ഈ ഏപ്രില്‍ 10-ന് എന്നെ വിട്ടുപോയി. സന്തോഷത്തിന്റെ നല്ല നിമിഷങ്ങള്‍ തിങ്ങി നിന്ന നമ്മുടെ വീട്ടില്‍ ഇപ്പോള്‍ വേദനയുടെ ഇരുട്ട് മാത്രം.
എനിക്ക് ചുറ്റും ഏകാന്തത പരത്തി നില്ക്കുന്ന ഈ ദിവസങ്ങളില്‍ നിന്നും മുക്തി നേടി അങ്ങയുടെ അരികില്‍ എത്താന്‍ ഞാന്‍ കാത്തിരിക്കുന്നു. എനിക്ക് അല്പം ആശ്വാസം പകര്‍ന്നുകൊണ്ട് നമ്മുടെ മക്കളും, കൊച്ചുമക്കളും അവരുടെ അപ്പച്ചനെക്കുറിച്ച് പറയുന്നുണ്ട്.
ഇന്ന് ജോയുടെ ഓര്‍മ്മ ദിവസത്തില്‍ ഞങ്ങള്‍ ഒത്തുചേരുന്നു. പ്രിയ ജോ അങ്ങ് ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും ഞങ്ങളുടെ ഇടയില്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം വീര്‍പ്പു മുട്ടിക്കുന്നു. മെഴുകുതിരി നാളങ്ങള്‍ക്ക് ചുറ്റും നിന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവിടത്തെ ആത്മാവിനു ശാന്തി നേരുന്നു. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു…..”എന്നെ കൂടെ വേഗം ജോയുടെ അടുത്ത് എത്തിക്കേണമേ.”
ആ സമാഗമനത്തിനായി നമുക്ക് കാത്തിരിക്കാം. ഓര്‍മ്മകളോടെ സരോ. “നിന്റെ മഹത്വം ഉദിക്കും നാള് നില്ക്കണമവര് വല ഭാഗത്തില്‍”
Print This Post
To toggle between English & Malayalam Press CTRL+g
Read More
ക്രിസ്തുമസ്സ് – സ്നേഹത്തിന്റെ പൂക്കാലം (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
കാത്തിരിക്കാം, ശുഭോദയങ്ങള്ക്കായി (ഈസ്റ്റര്‍ സന്ദേശം)
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ഫിലാഡൽഫിയയിൽ നിര്യാതനായ റവ. എം. ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്
വാടകക്കാരനെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു; വാടകക്കാരനും കൊല്ലപ്പെട്ടു
മിഷിഗണില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോക്കുകളുമേന്തി പ്രതിഷേധക്കാര്‍
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
സഞ്ചാരം, സാഹിത്യം , സന്ദേശം (പുസ്തകാവലോകനം)
സരോജ വര്‍ഗീസിന്റെ പതിനൊന്നാമത് കൃതി ‘സഞ്ചാരം, സാഹിത്യം, സന്ദേശം’ പ്രകാശനം ചെയ്തു
കഠിനാദ്ധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഫലമുണ്ടായി, ശ്രീധന്യയ്ക്കിത് അഭിമാനത്തിന്റെ മുഹൂര്‍ത്തം
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഫോമയുടെ ആദരം
പാസ്റ്റര്‍ കെ. ഐ. കോരുതിന്റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ അനുശോചനം
ഓര്‍മ്മകളില്‍ എന്നും ജീവിക്കുന്ന മനുഷ്യാത്മാക്കള്‍
മാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം
യാത്രാമൊഴി (കവിത)
കമ്പിളിപ്പുതപ്പിനെ വിവാഹം കഴിക്കാനൊരുങ്ങി ഒരു 49-കാരി
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
Leave a Reply