Flash News

എംപവ്വര്‍ 2018 മെയ് 11,12,13 തീയതികളില്‍ ഫിലദല്‍ഫിയയില്‍

April 20, 2018 , ജോയിച്ചന്‍ പുതുക്കുളം

empower_picഫിലദല്‍ഫിയ: 2018 മെയ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട് 6:15നും 12 ശനി രാവിലെ 10 മണിക്കും ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (P.F.G.A) BUSTLETON AVENUE, PHILADELPHIA, PA 19006 വെച്ച് എംപവ്വര്‍ 2018 മീറ്റിംഗുകള്‍ നടത്തപ്പെടുന്നു.

കര്‍ത്താവില്‍ പ്രശസ്ത ദൈവദാസന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) വചനം ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഡോ. ബ്ലെസ്സന്‍ മേമന സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് : 2672353756, 2674013510, 2672656263, 2676294199


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top