Flash News

വി ടി ബല്‍റാം എം എല്‍ എ മലയാളം ലൈബ്രറി സന്ദര്‍ശിച്ചു

May 5, 2018

IMG_9756ഡാളസ്: അമേരിക്കയിലെ മലയാളം ലൈബ്രറികളില്‍ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരള അസോസിയേഷന്‍ മലയാളം ലൈബ്രറി തൃത്താല എം.എല്‍.എ വി.ടി. ബല്‍‌റാം സന്ദര്‍ശിച്ചു. ഏകദേശം ഏഴായിരം  പുസ്തക ശേഖരങ്ങളെക്കുറിച്ച് ഐ. വര്‍ഗീസ് വിശിദീകരിച്ചു.

കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ ബല്‍‌റാം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മെഡിക്കല്‍ ജേര്‍ണലിസം പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബല്‍റാം.

പി.പി. ചെറിയാൻ

balaram

IMG_9753


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top