റമദാന്‍ പ്രശ്നോത്തരി 2018

IMG-20180603-WA0044-01കടന്നമണ്ണ: എസ് ഐ ഒ കടന്നമണ്ണ യൂണിറ്റ് റമദാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. പത്ത് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത 15 പേര്‍ക്കാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. മത്സരത്തില്‍ ഹസനുല്‍ ബന്ന, നഹാന, റസിന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് എസ് ഐ ഒ മങ്കട ഏരിയ വൈസ് പ്രസിഡൻ്റ് ഡോ. റജ തഷ്‌രീഫ് സമ്മാനം നല്‍കി. എസ് ഐ ഒ കടന്നമണ്ണ യൂണിറ്റ് വൈസ് പ്രസിഡൻ്റ് തൗഫീഖ്, സെക്രട്ടറി ബാസിം എന്നിവര്‍ നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Related News

Leave a Comment