റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വെന്ഷന്ജൂണ് 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍
June 7, 2018 , ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 14, 15, 16, 17 (വ്യാഴം ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം 5 മണിവരെ കുടുംബ നവീകരണ കണ്വന്ഷന് നടക്കുന്നതാണ്.
ഈ നാലു ദിവസങ്ങളിലും കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി ഇംഗ്ലീഷിലുള്ള ധ്യാനപരിപാടികള്ക്കും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബേബി സിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും.
അട്ടപ്പാടി, പാലക്കാട് സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡിറക്ടറും പ്രേക്ഷിതവര്യനുമായ റവ. ഫാ. സേവ്യര്‍ ഖാന് വട്ടായിലും സംഘവുമാണ് ഈ 10-ാം ഫാമിലി റിന്യൂവല്‍ കണ്വെന്ഷന് നയിക്കുന്നത്.
ദൈവാരൂപി നിറഞ്ഞ ഈ ധ്യാന ശുശ്രൂഷകളോടനുബന്ധിച്ച് കൈവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാന ശുശ്രൂഷാ പരിപാടികളില്‍ എല്ലാ വിശ്വസികളുടെയും സജീവ സാനിദ്ധ്യം ഉണ്ടാകണമെന്ന് ഇടവക വികാരി റവ. ഫാ. അഗസ്റ്റിന് പാലക്കാപറമ്പിലും അസി. വികാരി ജെയിംസ് ജോസഫും കൈക്കാരന്മാരും താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന് പാലക്കാപറമ്പില്‍ 714 800 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 3729, സിബി പാറേക്കാട്ട് (847) 209 1142, പോള്‍ വടകര 708 307 1122, ജോ കണിക്കുന്നേല്‍ (യൂത്ത്ട്രസ്റ്റി) (773) 603 5660.
Print This Post
To toggle between English & Malayalam Press CTRL+g
Read More
റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വന്ഷന് ജൂണ്‍ 14, 15, 16, 17 തീയതികളില്‍ ഷിക്കാഗോ സിറോ മലബാര്‍ കാത്തീഡ്രലില്‍
റവ. ഫാ. ഡൊമിനിക് വാളംനാല്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വന്ഷന് ജൂണ്‍ 15, 16, 17, 18 തീയതികളില്‍ ഷിക്കാഗോയില്‍
നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്സിയില്‍
റാഞ്ചി പള്ളിയില്‍ 17 വിദേശികളുമായി ഒളിച്ചിരുന്ന മലേഷ്യന്‍ യുവതി ഝാര്‍ഖണ്ഡിലെ ആദ്യത്തെ കൊവിഡ്-19 കേസ്
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്വെന്ഷന് ജൂണ്‍ 15, 16, 17, 18 തിയ്യതികളില്‍
മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി
മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: അനീറ്റ പുതുക്കളം കലാതിലകം
സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ ജൂലൈ 6, 7, 8 തീയതികളില്‍
മാര്‍ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ സീറോ മലബാര്‍ നൈറ്റ് നടത്തപ്പെട്ടു
മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു
ഷിക്കാഗോ സീറോമലബാര്‍ കത്തീഡ്രലില്‍ വി. തോമ്മാശ്ലീഹായുടെ തിരുനാളിന് കൊടിയേറി
മാലാഖമാരുടെ സന്ദേശം (ക്രിസ്തുമസ് ചിന്ത): റവ. ഫാ. ബാബു കെ മാത്യു
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം മെയ് 5 ന്
ആര്‍പ്കോ പ്രവര്‍ത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും ആഘോഷിച്ചു
സീറോ മലബാര്‍ കത്തീഡ്രലില്‍ വി. തോമ്മാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു
കൊറോണ വൈറസ്; ഇതുവരെ 372,000 പേര്‍ക്ക് ബാധിച്ചു; 16,000 പേര് മരിച്ചു: ലോകാരോഗ്യ സംഘടന
കര്‍ദ്ദിനാള്‍ ബ്ലേസ് സുപിച്ചിന് സീറോ മലബാര്‍ കത്തീഡ്രലില്‍ ഉജ്ജ്വല സ്വീകരണം നല്കി
ആര്‍പ്കോ പിക്നിക് നടത്തി
സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസിഡേന്തി വാഴ്ചയും കൊടിയിറക്കവും നടന്നു
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്വന്ഷന് – ജൂണ്‍ 16, 17 തിയ്യതികളില്‍; റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്ക്കോപ്പ പ്രസംഗിക്കുന്നു
ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ മെയ് 16,17 തീയതികളില്‍
ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ മെയ് 16,17 തീയതികളില്‍
രണ്ടു പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍
Leave a Reply