Flash News

മാപ്പ് പിക്നിക് ജൂണ്‍ 9 ന്

June 8, 2018

IMG_7530ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വാര്‍ഷിക പിക്നിക് ജൂണ്‍ 9-ാം തിയ്യതി രാവിലെ 9 മുതല്‍ 3 വരെ കോര്‍ക്രിക്ക് പാര്‍ക്കില്‍ (901 E. Bridge townpike, Langhorne, PA 19047) വെച്ച് നടത്തുന്നതാണ്. കായിക, വിനോദ മത്സരങ്ങളും രുചികരമായ ഭക്ഷണവും മറ്റു കലാപരിപാടികളുമാണ് ഈ പിക്നിക്കില്‍ ക്രമീകരിച്ചിരിക്കുന്നത്.

മാനസികോല്ലാസം നല്‍കുന്ന ഈ പിക്നിക്കിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അനു സ്കറിയായും, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയും അറിയിച്ചു.

വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123.

സന്തോഷ് ഏബ്രഹാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top