ഫോമാ വളരണം; മറ്റുള്ളവരെക്കൂടി ഉള്‍ക്കൊണ്ട് വളര്‍ന്നുകൊണ്ടേയിരിക്കണം: തോമസ് തോമസ്, കാനഡ
June 8, 2018 , ബിജു പന്തളം

കാനഡ അറ്റ് ലാര്‍ജ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആണ് തോമസ് തോമസ്. ഓള് കാനഡ സ്കൂള്‍ ബോര്‍ഡ് ഡയറക്ടര്‍, ഓള് ഒന്റേരിയോ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന തോമസ് തോമസ്, ഫൊക്കാന പ്രസിഡണ്ട്, ഫൊക്കാന ട്രെഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ തുടങ്ങി വൈവിധ്യങ്ങളായ സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തി ആണ്. കാനഡ അറ്റ് ലാര്‍ജ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി ഇതിപ്പോള്‍ നാലാം തവണ ആണ് എന്നതും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം എന്താണെന്ന് ബോധ്യപ്പെടുത്തും. എല്ലാവരും അപ്പച്ചന് എന്നാണ് ഇദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നത്.
കാനഡക്കും, പ്രത്യേകിച്ച് ഫോമാ അറ്റ് ലാര്‍ജ് റീജിയനും വേണ്ട പ്രാതിനിധ്യം ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് അപ്പച്ചന് ആദ്യമായി പറയുവാനുള്ളത്. അധികാരത്തില്‍ എത്തുന്ന നേതാക്കള്‍ എല്ലായിപ്പോഴും കാനഡ കണ്ട ഭാവം നടിക്കാറില്ല. ഫൊക്കാനയുടെ കാനഡ കണ്വെന്ഷന് ടോറോന്റോയില്‍ വെച്ച് നടത്തിയത് കുറച്ചു തല മുതിര്‍ന്ന ആളുകള്‍ എങ്കിലും ഓര്‍ക്കുന്നുണ്ടാവും. അതിന് ശേഷം ഇന്ന് വരെ കാനഡയില്‍ ഒരു കണ്വെന്ഷന് എത്തിയിട്ടില്ല. അതിനു കാരണമായി കരുതുന്നത് ഫോമയിലെ ഒരു കൂട്ടം ആളുകളുടെ പിടിവാശി ആണെന്ന് നിസംശയം പറയാം. അവര്‍ തീരുമാനിക്കും, നടപ്പില്‍ വരുത്തും, പഞ്ചപുച്ഛമടക്കി മറ്റുള്ളവര്‍ അത് കേള്‍ക്കണം എന്ന രീതിയില്‍ ഒരു ചെറു സംഘം ഫോമയില്‍ ഉണ്ടെന്നുള്ള സത്യം ഏവര്‍ക്കും അറിവുള്ളതും ആണ്. ഫോമ െ്രെടസ്റ്റേയില് ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. അവിടെ മെമ്പര്‍ അസോസിയേഷനുകള്‍ കൂടുതല്‍ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ മറ്റുള്ള സ്ഥലങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ ഫോമാ ഡെലിഗേറ്റ്സ് തയ്യാറാവണം. ഇതിപ്പോള്‍ ഒരു പാനെലിലുള്ളവര്‍ മുഴുവന്‍ ഒരേ പ്രദേശത്തു നിന്നാണ് എന്നതും തമാശ ആയി തോന്നുന്നു. നാളെ ഒരു െ്രെടസ്റ്റേറ്റ് സംഘടനകള്‍ക്ക് വേണ്ടി മാത്രം ഒരു മാതൃ സംഘടന വേണം എന്ന അവസ്ഥ ആണ്.
കുറച്ചു കൂടി വിശാലമായ ഒരു കാഴ്ചപ്പാട് ഫോമയിലുള്ള നേതാക്കന്മാര് കാണിക്കണം എന്നാണ് ശ്രീ. തോമസ് തോമസിന് പറയുവാനുള്ളത്. വീണ്ടും ഒരു കാനഡ കണ്വെന്ഷന് ഉണ്ടാവുമെങ്കില്‍ 10,000 പേരെ പങ്കെടുപ്പിച്ചു ഇത് വരെ ഫോമ ഫൊക്കാന കണ്ടിട്ടില്ലാത്ത തരത്തിലൊരു ഗംഭീര കണ്വെന്ഷന് നടത്തുവാന്‍ താന്‍ തയ്യാറാണ് എന്ന് കൂടി അപ്പച്ചന് കൂട്ടി ചേര്‍ത്തു .
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഐപിഎല്‍ ആറാം വാര്‍ഷികം മെയ് 12-ന്, ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി
रोज 30 मिनट करें यह काम आएगी सुकून की नींद और चैन की सांस
കത്വ പീഡനം; ഞാന്‍ പ്രതികരിക്കാത്തതാണോ ഇപ്പോഴത്തെ പ്രശ്നം; ക്രൂരമായ പ്രവര്‍ത്തിയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുവേണോ അറിയാന്‍: പൃഥ്വിരാജ്
കത്വ പീഡനം; രാജ്യത്തിനും സമൂഹത്തിനും നാണക്കേടുണ്ടാക്കി; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും; നമ്മുടെ മക്കള്‍ക്ക് നീതി ലഭിക്കും: പ്രധാന മന്ത്രി
ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കേന്ദ്ര സര്‍ക്കാര്‍; ഓപ്പോ, വിവോ, ഷാവോമി ഫോണുകള്‍ ഏതു നിമിഷവും നിശ്ചലമാകും
കാമുകിയെ കണ്ടെത്താന്‍ വനിതാ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തേടി ഒരു യുവാവ്
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
വേണം, നമുക്ക് ശ്വാന മന്ദിരങ്ങള്‍! (നര്‍മ്മാവലോകനം): സുധീര്‍ പണിക്കവീട്ടില്‍)
“സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം’: നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു
കേരളാ റൈറ്റേഴ്സ് ഫോറം ഒക്ടോബര്‍ മാസ മീറ്റിംഗില്‍ ലേഖനം, കഥ, കവിത
ജോയി ടി തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
വാക്സിന് ഉല്പാദിപ്പിക്കാന് 8.1 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു, അമേരിക്കയില്‍ കൊവിഡ്-19 മരണം ഇരട്ടിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഓണ്‍ലൈന്‍ പഠനം രസകരമാക്കാം; എജ്യുക്കേഷണല്‍ 3D തിയേറ്ററിലൂടെ
ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു, മരണം 125
നാഫാ അവാര്‍ഡ് മഞ്ജു വാര്യര്‍, ദുല്‍ഖര്‍, ഫഹദ്, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1-ന് ന്യൂയോര്‍ക്കില്‍
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
മുല്ലപ്പെരിയാര്‍ ഡാം തുറന്നതോടെ കാലടി, മലയാറ്റൂര്‍,ആലുവ, എറണാകുളം എന്നിവിടങ്ങള്‍ പ്രളയഭീതിയില്‍; കോതമംഗലം ജവഹര്‍ കോളനി വെള്ളത്തിനടിയിലായി
ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം
‘നന്മ’യുടെ വെള്ളപൊക്ക ദുരിതാശ്വാസം: ആദ്യ ഗഡു 23 ന് മലപ്പുറത്ത് വെച്ച്
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
സാംസ വനിതാ വേദിയുടെ പാരന്റല്‍ ഗൈഡന്‍സ് ക്ലാസ് ശ്രദ്ധേയമായി
ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണ രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും സാധ്യത: പഠനം
“വര്‍ണ്ണോത്സവ് 2018” ചിത്രരചനാ മത്സരം നവംബര്‍ 16 ന്
Leave a Reply