Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

ചിക്കാഗോയില്‍ നഗരക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍

June 18, 2018

getPhotoചിക്കാഗോ: ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ചിക്കാഗോ നഗരത്തിന്റെ വിസ്മയക്കാഴ്ചകള്‍ നേരിട്ട് കാണുവാന്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ അവസരമൊരുക്കുന്നു. ഫോമ കണ്‍വന്‍ഷനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ചിക്കാഗോയിലെത്തുന്ന മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ സവാരി നടത്തുന്നതിനു ഈ സൗകര്യം ഉപയോഗിക്കാവുന്നതാണെന്ന് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആര്‍.വി.പി സാബു സ്കറിയ അറിയിച്ചു.

അംബരചുംബികളുടെ ജന്മഗ്രഹമായ ചിക്കാഗോയുടെ പ്രൗഢഭംഗി ആസ്വദിക്കുന്നതിനൊപ്പം മിഷിഗണ്‍ തടാകക്കരയുടെ പ്രകൃതിരമണീയത കണ്‍കുളിര്‍ക്കെ കാണുന്നതിനും അവസരമുണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ മൂന്നു ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; സാബു സ്കറിയ (ആര്‍.വി.പി) 267 980 7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 982, ബോബി തോമസ് (ട്രഷറര്‍) 862 812 0606.

സന്തോഷ് ഏബ്രഹാം

getNewsImages


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top