Flash News

ന്യൂയോര്‍ക്ക് ഗുരുകുലം സ്കൂള്‍ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ജൂണ്‍ 30-ന്

June 20, 2018 , ഷോളി കുമ്പിളുവേലി

Newsimg1_59443499ന്യൂയോര്‍ക്ക്: വൈറ്റ് പ്ലൈന്‍സില്‍ നടത്തുന്ന ഗുരുകുലം സ്ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ജൂണ്‍ 30ന് വൈറ്റ് പ്ലെയിന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് ആഘോഷിക്കുന്നു.

വിശിഷ്ടാത്ഥിതി ഡോ.എം.വി.പിള്ള. കലാപരിപാടികള്‍ വൈകുന്നേരം കൃത്യം 5.30 നു ആരംഭിക്കും. ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

വിവരങ്ങള്‍ക്ക്: ജെ.മാത്യൂസ് 914 693 6337, ഫിലിപ് വെമ്പനില്‍ 914 428 5678, പുരുഷോത്തമ പണിക്കര്‍ 914 834 5108, ഡയാന ചെറിയാന്‍ 914 937 6009.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top