ഹൂസ്റ്റണ്‍: മല്ലപള്ളി പൂതാംപുറത്തു മറിയാമ്മ ചെറിയാന്റെയും പരേതനായ പി.എം. ചെറിയാന്റെയും മകന് മാത്യൂ.പി.ചെറിയാന് (68) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ നിലമ്പൂര്‍ അറക്കല്ഉള്ളിരിക്കല് എലിസബത്ത് മാത്യു (സാലി).
മക്കള്‍: സ്മിത ജേക്കബ് (ന്യൂ ജേര്‍സി), അനിത വര്‍ഗീസ് (ഹൂസ്റ്റണ്‍)
മരുമക്കള്‍ : ജേസണ്‍ ജേക്കബ് (ന്യൂ ജേര്‍സി) നിഷാന്ത് വര്‍ഗീസ് (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : കെയ്റ്റ്ലിന് ജേക്കബ് , അമിലിയാ ജേക്കബ്.
പൊതുദര്‍ശനം: ജൂലൈ 26 നു വ്യാഴാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Road, Houston, TX 77048). സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 27 നു വെള്ളിയാഴ്ച രാവിലെ 9:00 മുതല്‍ (Trintiy Mar Thoma Church 5810,Almeda Genoa Road, Houston, TX 77048)
ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) വച്ച് നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 281 530 0182.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply