ന്യുയോര്‍ക്ക് : കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ ജൂലൈ 18 മുതല്‍ 21 വരെ നടന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കി തീര്‍ത്ത വിവിധ കമ്മിറ്റി അംഗങ്ങളോടുള്ള ആദരവും സ്നേഹവും നന്ദിയും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുന്നു.
വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചവരുടെ പേര് വിവരങ്ങള്‍ :
രജിസ്ട്രേഷന് – റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, അജിത തമ്പി, നിജി വര്‍ഗീസ്, സുനോജ് തമ്പി.
പാഠ്യപദ്ധതി – റവ. ഫാ. എം. കെ. കുര്യാക്കോസ്, ഷൈനി രാജു, അന്‍സാ തോമസ്, അജു തര്യന്, ലിസ രാജന്, അന്നാ കുര്യാക്കോസ്, റവ. ഫാ. എം. കെ. കുര്യാക്കോസ് ചാപ്ലൈന്‍, റവ. ഡീക്കന്‍ ഗീവര്‍ഗീസ് (അബു) കോശി–ചാപ്ലൈന്‍ –യൂത്ത്, ബെഞ്ചമിന്‍ മാത്യു– പബ്ലിസിറ്റി സോഷ്യല്‍ മീഡിയ, മാത്യു സാമുവേല്‍, പബ്ലിസിറ്റി സോഷ്യല്‍ മീഡിയ. രാജന് യോഹന്നാന് പബ്ലിസിറ്റി – പ്രിന്റ് ആന്‍ഡ് മീഡിയ.
ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ – കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ : റവ. ഫാ. ഷിബു ഡാനിയേല്‍, ലിന്‍സി തോമസ്, അജിത് മാത്തന്, ഫിലിപ്പോസ് ഫിലിപ്പ് , സുനോജ് തമ്പി, വര്‍ഗീസ് പോത്തനിക്കാട്, രാജന് വാഴപ്പള്ളില്‍, മാത്യു സാമുവേല്‍, ബിനു സാമുവേല്‍, നിതിന്‍ ഏബ്രഹാം, ആശാ ജോര്‍ജ് – എന്റര്‍ടെയ്ന്റ്മെന്റ്.
ഘോഷയാത്ര : രാജന് പടിയറ, ജോണ്‍ വര്‍ഗീസ്, ഷിബിന്‍ ജോര്‍ജ് കുര്യന്.
ബിനു സാമുവേല്‍ – ഫോട്ടോഗ്രഫി.
ജോണ്‍ താമരവേലില്‍ – സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്. ജോര്‍ജ് പി. തോമസ് – സെക്യൂരിറ്റി ഓണ്‍ സൈറ്റ് റെസ്പോണ്സിബിലിറ്റി : അജിത് വട്ടശ്ശേരില്‍, ജെസ്സി തോമസ്.
മെഡിക്കല്‍ ടീം :
മേരി വര്‍ഗീസ്, ഡോ. ജോളി തോമസ്, അനു വര്‍ഗീസ്, സുജ ജോണ്‍, ഡോ. ഡോളി ഗീവര്‍ഗീസ്, ജോളി കുരുവിള.
ഏബ്രഹാം പോത്തന് (സാജന്)– ടെക്നിക്കല്‍.
നിതിന്‍ ഏബ്രഹാം – ഐടി (ജിസ്മോന് ജേക്കബ്, ജെറിന് തുരുത്തിപ്പള്ളില്‍ ജയിംസ് എന്നിവരുടെ സഹകരണത്തോടെ.)
അനു ജോസഫ് – ടീം ഷൈനോ ക്യാപ്റ്റന്‍, ആദര്‍ശ് പോള്‍ – വെബ് മാസ്റ്റര്‍
റാഫിള്‍ ആന്‍ഡ് സുവനീര്‍ :
എബി കുര്യാക്കോസ് – ഫിനാന്‍സ് ചെയര്‍, ഡോ. റോബിന് മാത്യു– ചീഫ് എഡിറ്റര്‍, സുനീസ് വര്‍ഗീസ്– എഡിറ്റര്‍ , മാത്യു സാമുവേല്‍– എഡിറ്റര്‍, മിന്‍സാ വര്‍ഗീസ്– എഡിറ്റര്‍, കുര്യാക്കോസ് തരിയന്‍, ഫിലിപ്പോസ് സാമുവേല്‍, വര്‍ഗീസ് പി. ഐസക്, സജി കെ. പോത്തന്, തോമസ് വര്‍ഗീസ് (സജി) സണ്ണി വര്‍ഗീസ്, റഞ്ചു പടിയറ, ഐസക് ചെറിയാന്, കെ. ജി. ഉമ്മന്‍ ടറന്‍സന്‍ തോമസ്, ജിയോ ചാക്കോ, യോഹന്നാന് ശങ്കരത്തില്‍, കൃപയാ വര്‍ഗീസ്, ഡോ. സാബു പോള്‍, എറിക് മാത്യു, ആല്വിന് ജോര്‍ജ്.
ഏരിയാ കോ ഓര്‍ഡിനേറ്റേഴ്സ് :
ജോണ്‍ താമരവേലില്‍– ക്യൂന്‍സ്, രാജന് ജോര്‍ജ് ക്യൂന്‍സ്, തോമസ് മത്തായി – ലോങ്ങ് ഐലന്റ്, ഫിലിപ്പോസ് ചെറിയാന്– ഫിലഡല്‍ഫിയ, സാറാ ജോര്‍ജ്– വാഷിംഗ്ടണ്‍/വിര്‍ജീനിയ, ജെയിംസ് സാമുവേല്‍ – ടൊറന്റോ, മിനി ജോസഫ് – സാറ്റന്ഐലന്റ്, ഐന്‍സ് ചാക്കോ– അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക് , ജോര്‍ജ് വര്‍ഗീസ് – ബോസ്റ്റന് / കണക്ടിക്കട്ട്, ജോബി ജോണ്‍ –ന്യൂജഴ്സി,
റജി ഫിലിപ്പ് – ബ്രോങ്ക്സ് / വെസ്റ്റ് ചെസ്റ്റര്‍.
ചരിത്രമായിത്തീര്‍ന്ന കോണ്‍ഫറന്‍സ് എന്നു ഭദ്രാസന അധ്യക്ഷന്‍ വിശേഷിപ്പിക്കാവാന് കാരണം കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണെന്നു കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply