ന്യൂയോര്‍ക്ക്: പരേതനായ മേടയില്‍ ഈപ്പന് അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ സ്വവസതില്‍ വെച്ച് ജൂലൈ 26ന് രാവിലെ നിര്യാതയായി. പരേത പൊട്ടുകുളത്തില്‍ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്.
പൊതുദര്‍ശനം: ജൂലൈ 28 ശനിയാഴ്ച വൈകീട്ട് 4:30 മുതല്‍ രാത്രി 8:00 മണി വരെ സോമെര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍.
ശവസംസ്കാര ശുശ്രുഷകള്‍: വ്യാഴാഴ്ച വൈകീട്ട് പത്തനംതിട്ട വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കാത്തലിക് ദേവാലയ സെമിത്തേരിയില്‍.
മക്കള്‍ & മരുമക്കള്‍ : ലിസമ്മ & രാജു ജോസഫ് (Late) (വാഴൂര്‍), ഡെയ്സി & ബാബു (ന്യൂയോര്‍ക്ക് ), മോഹന്‍ എബ്രഹാം (Late), ജെസ്സി & റോസ്മോന്‍ (കുവൈറ്റ്), റെനി & ജെയിംസ് (ന്യൂജേഴ്സി), ബിജു & ബിനു (ന്യൂജേഴ്സി), ജിജി & ബിന്ദു (ന്യൂജേഴ്സി).
കൊച്ചുമക്കള്‍: ലീന, ലിറ്റി, സൂസന്, ലിജു, ധന്യ, പ്രിയ, മായ, നിഷ, നിമ്മി, നീതു, നിധി, സ്റ്റീവ്, കെവിന്, അലന്, ജോയല്‍, ഹാനാ, എവെലിന്, കെന്‍, ഈഥന്, ജോസഫ് ജോഷ്വ, ജോനാഥന്, നഥാനിയേല്‍, ഡേവിഡ്, ഒലിവിയ, ലൂക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയില്‍ 8943332455.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply