പ്ലെയിനോ സെന്റ് പോള്‍സില്‍ ഒ.വി.ബി.എസ് നടത്തപ്പെടുന്നു

OVBS_picപ്ലയിനോ: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഒ.വി.ബി.എസ് ക്ലാസുകള്‍ ഓഗസ്റ്റ് 9,10,11 തീയതികളില്‍ നടത്തുന്നതാണ്. ‘നീ ഞങ്ങളെ മെനയുന്നവന്‍ ആകുന്നു’ (യെശയ്യാ 64:8) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം.

റവ.ഡി. ജോര്‍ജ് (അരുണ്‍) വര്‍ഗീസ് മോടയില്‍ ആണ് ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കുന്നത്. ഗാന പരിശീലനം, ബൈബിള്‍ ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈവര്‍ഷത്തെ ഒ.വി.ബി.എസ് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ലിന്‍സ് ഫിലിപ്പ് (916 806 9235).

Print Friendly, PDF & Email

Related posts

Leave a Comment