- Malayalam Daily News - https://www.malayalamdailynews.com -

സാജു സെബാസ്റ്റ്യന്‍ ഡാളസില്‍ നിര്യാതനായി

Saju Sebastianഡാളസ്: ചങ്ങനാശ്ശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാളസില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജുവാണു ഭാര്യ. മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്.

പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്റ്റ് 17 നു വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്‌കാരം 18 ശനിയാഴ്ച രാവിലെ നടക്കും. പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്ത് 17 നു വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്‌കാരം 18 ശനിയാഴ്ച രാവിലെ നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]