ഗ്രേസ് തോമസ് (86) ഫ്‌ളോറിഡയില്‍ നിര്യാതയായി

cha_saji-2റ്റാമ്പാ, ഫ്‌ളോറിഡ: തന്റെ ജീവിതം മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവനങ്ങള്‍ക്കും മാറ്റിവച്ചിരുന്ന ആദരണീയയായ ഗ്രേസ് എം. തോമസ് (86) റ്റാമ്പായില്‍ നിര്യാതയായി.

മിഡില്‍ സ്കൂള്‍ ടീച്ചര്‍, ലൈഫ് ഓഫ് ഇന്ത്യ മിഷനിന്റെ കോ- ഫൗണ്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എബി, റ്റോം എന്നിവര്‍ മക്കളും, ആന, സൂസന്‍ എന്നിവര്‍ മരുമക്കളും, നേഥന്‍, റിബേക്ക, വലേഷ, എബി, എമിലിയ എന്നിവര്‍ ചെറുമക്കളുമാണ്.

പൊതുദര്‍ശനം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ റ്റാമ്പാ സെന്റ് മേരീസ് ചര്‍ച്ചില്‍ (11029 Davis Rd, Tampa, Florida 33637). അടക്ക ശുശ്രൂഷ (ഫ്യൂണറല്‍ സര്‍വീസ്)ഓഗസ്റ്റ് 18-നു ശനിയാഴ്ച 10 മുതല്‍ 11 വരെയും തുടര്‍ന്നു സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മറി ഗാര്‍ഡനില്‍ (11005 North US Highway 301 Thonotosassa FL, 33592 ) സംസ്കാര ശുശ്രൂഷകളും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിച്ചന്‍ (813 393 8957), ഏബ്രഹാം ചാക്കോ (ബാബു) 813 480 7385.

സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment