ഡാളസ് : വയലത്തല കാടംപ്ലാക്കല്‍ കെ. കെ. പുന്നൂസ് (82 വയസ്സ് ) ഡാളസില്‍ നിര്യാതനായി. പരേതന്റെ ഭാര്യ കോട്ടയം എടത്തുംപടിക്കല്‍ കുടുംബാംഗം സാറാമ്മ പുന്നൂസ്.
മക്കള്‍: സുജ തോമസ് ( ലീഗ് സിറ്റി, ഹൂസ്റ്റണ്‍), സുമ ചാക്കോ (ഡാളസ്)
മരുമക്കള്‍ : ബാബു തോമസ് (ലീഗ് സിറ്റി, ഹൂസ്റ്റണ്‍), ഷാജു ചാക്കോ (ഡാളസ്)
കൊച്ചുമക്കള്‍ : ഷോണ്‍, ഷെയ്ന്, റിബെക്കാ.
ഓഗസ്റ്റ് 27 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പരേതന്റെ ഭവനത്തില്‍ ( 4612, Bonnywod Drive, Mesquite, TX 75150) വച്ച് പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.
പൊതുദര്‍ശനം: ഓഗസ്റ്റ് 28 നു ചൊവ്വാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (9414, Shiloh Road, Dallas, TX 75228)
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 29 നു ബുധനാഴ്ച രാവിലെ 10:00 മുതല്‍ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതാണ്.
ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ (New Hope Funeral Home, 500 East, Highway 80, Sunnyvale, TX 75182)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു ചാക്കോ 214 642 7594, ബാബു തോമസ് 281 757 0944
ജീമോന്‍ റാന്നി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply